കോട്ടയം: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത . ബിഷപ്പിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും രൂപത വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണു കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കന്യസ്ത്രീ സഞ്ചരിക്കാനിരുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ശ്രമം നടത്തിയെന്ന് കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെ ജീവനക്കാരനായ അസം...
" />
Headlines