ബെംഗളൂരു: 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതിയുമായി കര്‍ണാടക മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കുമാരസ്വാമിയുടെ ആദ്യ ബഡ്ജറ്റ് അവതരണത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. കാര്‍ഷിക കടാശ്വാസ പദ്ധതി കൂടാതെ 2 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളും, ഗര്‍ഭിണികള്‍ക്ക് മാസം 1000 രൂപ എന്നിവയാണ് ഇന്നത്തെ ബഡ്ജറ്റില്‍ കുമാരസ്വാമി അവതരിപ്പിച്ച പുതിയ തീരുമാനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് 6500 രൂപയും ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകരുടെ വിള വായ്പ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍...
" />
Headlines