കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയിലെ അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
" />
Headlines