പുനലൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് വീടിനു തീയിട്ടു. ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും കത്തിനശിച്ചു. സംഭവത്തില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കക്കോട് പണിക്കര്‍ ജങ്ഷനില്‍ ജെ.എസ്. കൊച്ചുവീടിനാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലാലുവെന്ന് വിളിക്കുന്ന ധനുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ചതിനും വീടിനും വാഹനങ്ങള്‍ക്കും തീയിട്ടതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യ ശില്‍പ, അഞ്ചുവയസുള്ള മകള്‍ ആവണി എന്നിവര്‍ അത്ഭുതകരമായി...
" />
Headlines