ലണ്ടന്‍: മൂന്നു വയസുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ബ്രിട്ടീഷ് എയര്‍വേസാണ് കുടുംബത്തെ പുറത്താക്കിയത്. ജൂലൈ 23ന് ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. സീറ്റ് ബെല്‍റ്റ് ഇട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നു കുട്ടി കരഞ്ഞതിനെ തുടര്‍ന്നായിരുന്നു കുടുംബത്തിനും യാത്ര നിഷേധിച്ചത്. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു കുട്ടി കരച്ചില്‍ ആരംഭിച്ചത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരില്‍ ഒരാള്‍ എത്തി മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍...
" />
Headlines