ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മത്സരത്തിനിടെ തിരിഞ്ഞു പോയ വസ്ത്രം ഊരി നേരെയാക്കിയ താരത്തിനെതിരെ നടപടി സ്വീകരിച്ചതില്‍ എങ്ങും വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയാണ് പ്രതിഷേധത്തിന് വഴി വച്ചിരിക്കുന്നത്. ആലിസിനെതിരായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. കോര്‍ട്ടില്‍ വച്ച് വസ്ത്രം മാറാന്‍ പാടില്ലെന്ന് നിയമം ഒന്നുമില്ലെന്നും ആലിസി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. കളിക്കിടെ ബ്രേക്ക് എടുത്ത് തിരിച്ചു വരുന്ന സമയത് ആണ് തിരിഞ്ഞു കിടക്കുന്നു എന്ന് മനസിലാക്കിയ...
" />