മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ് ടെന്നീസ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം പെട്രാ ക്വിറ്റോവയ്ക്ക്. ഹോളണ്ടിന്റെ കികി ബെര്‍ടെന്‍സിനെ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ തന്റെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്.സ്‌കോര്‍: 7-6 (6), 4-6, 6-3. രണ്ടാം സെറ്റ് നഷ്ടമായ ക്വിറ്റോവ ശക്തമായ തിരിച്ചു വരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റിന് ശേഷം മിന്നുന്ന പോരാട്ടമാണു ക്വിറ്റോവ കാഴ്ചവച്ചത്. രണ്ടു മണിക്കൂര്‍ 52 മിനിറ്റ് നീണ്ടുനിന്നു മത്സരം. ലോക പത്താം നമ്പര്‍ താരമായ ക്വിറ്റോവയുടെ മൂന്നാം മാഡ്രിഡ് ഓപ്പണ്‍ കിരീടമാണിത്....
" />
New
free vector