ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഉന്നത മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി ആന്‍ഡ് സി ഇ ഒയായി ഈ വര്‍ഷം നവംബറില്‍ ചുമതലയേല്‍ക്കും. നിലവിലെ ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ഗര്‍ മെഴ്‌സിഡസ് ബെന്‍സിന്റെ തായ്‌ലാന്‍ഡ് & വിയറ്റ്‌നാം വിപണികളുടെ ചുമതല നിര്‍വ്വഹിക്കും. മാര്‍ട്ടിന്‍ ഷ്വെന്‍ക് നിലവില്‍ മെഴ്‌സിഡസ് ബെന്‍സ് ചൈനയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector