കൊല്ലം: മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് ശ്വാസതടസത്തെ തുടര്‍ന്നാണ് പ്രവേശിപ്പിച്ച കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷ് ആര്യ ദമ്ബതികളുടെ മകന്‍ ആദി ആര്‍ കൃഷ്ണ(5) മരിച്ചത്. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ഇന്‍ജക്ഷന് നിര്‍ദ്ദേശിച്ചത്. ഇന്‍ജക്ഷന്‍ എടുത്തയുടനെ കുട്ടിയ്ക്ക് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഒരു ഇന്‍ജക്ഷന്‍ കൂടി എടുത്തതോടെ കുട്ടി വീണ്ടും അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചികിത്സാ...
" />
Headlines