തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിജെപി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
നെയ്യാറ്റിന്‍കരയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍