മലപ്പുറം: നിലമ്പൂര്‍ കുറവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കരുളായി സ്വദേശി രതീഷിനെ(36) കാണാതായത്. രതീഷിനായി തെരച്ചില്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
" />
Headlines