ബംഗളൂരു: കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്‍. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് തനിക്ക് കല്ല്യാണമാലോചിച്ച രക്ഷിതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാല്‍, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നായിരുന്നു ഭരത് പറഞ്ഞത്. രക്ഷിതാക്കള്‍ ഇയാള്‍ക്ക് കല്യാണം തീരുമാനിച്ച സമയത്ത് വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചു കൊല്ലാന്‍ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്. പല പെണ്‍കുട്ടികളെ പ്രേമിക്കുന്നതില്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector