പാലക്കാട്: പാലക്കാട് നഗരത്തില്‍ മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം. മേട്ടുപ്പാളയം സ്ട്രീറ്റില്‍ മാസ്‌കി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഭീമാ മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.
" />
Headlines