കല്‍പ്പറ്റ: നിയമങ്ങള്‍ പാലിക്കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം പാര്‍ക്കിംഗ് നിരോധനമേഖലയില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട് വാഹനഗതാഗതത്തിന് തടസം സൃഷ്ടിച്ചു. കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ മുനിസിപ്പല്‍ ടൗണ് ഹാളിലേക്കുള്ള റോഡിന് മുന്നിലാണ് ഇന്നലെ മണിക്കൂറുകളോളം മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നിര്‍ത്തിയിട്ടത്. ഇതേ സ്ഥലത്തുവച്ചാണ് പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇവിടെ ബസുകള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതോടെ ഗതാഗതസടസം അതിരൂക്ഷമായി. അതേസമയം ഡ്രൈവര്‍ പോലുമില്ലാതെയാണ് ആര്‍ടിഒ വാഹനം ഉച്ചമുതല്‍ മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ച് നിര്‍ത്തിയിട്ടത്. വാഹനങ്ങള്‍ക്ക്...
" />
New
free vector