കണ്ണൂര്‍: പത്ത് വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു. മാതമംഗലം കുറ്റൂരിലാണ് സംഭവം. മാതമംഗലം ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യിലും കാലിലും പുറത്തുമാണു പൊള്ളലേറ്റത്. അമ്മ ചട്ടുകം പഴുപ്പിച്ചുവച്ചാണ് പൊള്ളിച്ചതെന്നു കുട്ടി പറഞ്ഞു. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമാണു താമസിച്ചിരുന്നത്. പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം കുട്ടിയെ കൂട്ടികൊണ്ടു വന്നു. തുടര്‍ന്ന് കുട്ടിക്ക് പച്ചമരുന്ന് ചികിത്സ നല്‍കി. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ചൈല്‍ഡ്...
" />
Headlines