കൊച്ചി: പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി രംഗത്ത്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഡബ്ല്യൂസിസി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വനിതാ കൂട്ടായ്മയുടെ പ്രസ്താവന നടി റിമ കല്ലിങ്കല്‍ സമരപ്പന്തലില്‍ വായിച്ചു.
" />