വയനാട്: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. പരിസ്ഥിതിലോല മേഖലയിലെ ചതുപ്പിലാണ് പതിനെട്ടു നിലവരെയുള്ള കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. കനത്ത മഴയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി നിരങ്ങി നീങ്ങലും വ്യാപകമായതോടെയാണ് പരിസ്ഥിതി ലോല മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായത്. ലക്കിടിയിലെയും വൈത്തിരിയിലെയും ചതുപ്പു നിലങ്ങളിലാണ് 18...
" />
Headlines