ലാഹോര്‍: പ്രശസ്ത മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 26കാരിയായ പാകിസ്ഥാന്‍ മോഡല്‍ അനും തനോലിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുമിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് മോഡല്‍ താമസിച്ചിരുന്നത്. മാനസികസമ്മര്‍ദം കാരണം അനും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് നവിദ് അഹ്മദ് പോലീസിനോട് പറഞ്ഞത്. മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകാനിരിക്കെയാണ് മോഡല്‍ ആത്മഹത്യ ചെയ്തതെന്നും...
" />
Headlines