പുതിയ ഒരു ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ജിയോ 198 രൂപ പ്ലാനിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഒരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം 171 രൂപയാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഇതുപ്രകാരം ഒരു ദിവസം രണ്ടു ജിബി എന്ന തോതില്‍ 30 ദിവസത്തേക്ക് 60 ജിബി 3ജി അല്ലെങ്കില്‍ 2ജി ഡാറ്റ ലഭ്യമാകും. ഡാറ്റയ്ക്ക് പുറമെ പ്ലാനില്‍ പരിധികളില്ലാത്ത സൗജന്യ കോളുകളും ദിവസവും 100 മെസേജുകളും ലഭ്യമാകും. നിലവില്‍ ഈ പ്ലാന്‍ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും മാത്രമാണ്...
" />
Headlines