കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ രാജ്യത്തെ മികച്ച കായിക താരമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായും ഒപ്പം ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനമാണ് സുനില്‍ ഛേത്രിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ ഷില്‍ട്ടന്‍ പോളിനെ മികച്ച ഫുട്‌ബോളറായും, ഈസ്റ്റ് ബംഗാള്‍ താരം അല്‍ ആമ്‌നയെ മികച്ച വിദേശ താരമായും തിരഞ്ഞെടുത്തു. മുന്‍ ഡേവിസ് കപ്പ് കോച്ച് അക്തര്‍ അലി, മുന്‍ ഇന്ത്യന്‍...
" />
Headlines