ശ്രീനഗര്‍: രാജ്യത്തെ പീഡനങ്ങളേയും മാനഭംഗങ്ങളേയും ഉദ്ദേശിച്ച് ‘റേപ്പിസ്ഥാന്‍’ എന്ന് ട്വീറ്റ് ചെയ്ത വിവാദത്തിലായ കാശ്മീരിലെ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2009ലെ ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസലിനെതിരെയാണ് സര്‍വീസ് ചട്ടം ലഘിച്ചതിന് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്തില്‍ അശ്ലീല ചിത്രത്തിന് അടിമയായയാള്‍ 46 കാരിയെ മാനഭംഗം ചെയ്ത വാര്‍ത്തയെ അടിസ്ഥാനമാക്കി ഏപ്രില്‍ 22നാണ് ഷാ ട്വീറ്റ് ചെയ്തത്. ‘ഗോത്ര ഭരണ വ്യവസ്ഥ + ജനസംഖ്യ + നിരക്ഷരത...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector