തൃക്കരിപ്പൂര്‍: ഇരുപതാമത് സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് നാളെയും ജൂലൈ ഒന്നിനും നടക്കും. ഇളമ്പച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍.എ. സുലൈമാന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ജൂലൈ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി അധ്യക്ഷത വഹിക്കും. തയ്ക്വാന്‍ഡോ ട്രെയിനിംഗ് സെന്റര്‍, ജില്ലാ തയ്ക്വാന്‍ഡോ അസോസിയേഷന്‍ എന്നിവരുടെ ആതിഥേയത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളില്‍...
" />
Headlines