തിരുവനന്തപുരം: കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രളയത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഇതുവരെ കാണാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുകയും കൃഷി നശിക്കുകയും വീടുകള്‍ തകരുകയും ചെയ്തു. സൈന്യം ഉള്‍പ്പെടെ ഇറങ്ങിയതിനാല്‍ ആരും ആശങ്ക പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണം. നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ മറികടക്കാം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് കനത്ത മഴ...
" />
Headlines