സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ലെനോവോ. ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മാറ്റവുമായാണ് ലെനോവോ എത്തിയിരിക്കുന്നത്. പുതിയ മോഡലിന്റെ ഇന്റേണല്‍ മെമ്മറിയിലാണ് ലെനോവോ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നത്. അടുത്തതായി വിപണിയിലെത്തിക്കുന്ന ലെനോവോ z5 4TB ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ടാകുമെന്നാണ് കമ്ബനി അറിയിക്കുന്നത്. ഇതില്‍ 2000എച്ച്ഡി സിനിമകളും, ഒന്നര ലക്ഷം പാട്ടുകളും, 10 ലക്ഷം ഫോട്ടോകളും സൂക്ഷിക്കാം.പാര്‍ട്ടിക്കിള്‍ ടെക്‌നോളജിയാണ് ഫോണിന്റെ മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത്. ലെനോവോയുടെ പുതിയ മോഡല്‍ ചൈനയില്‍ മാത്രം പുറത്തിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജൂണ്‍ 14ന് പുറത്തിറങ്ങുമെന്നാണ് അറിയാന്‍...
" />
Headlines