കൊച്ചി: സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന്‍ 120 രൂപയാണ് കുറഞ്ഞത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector