ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്താണ് രസകരമായ വ്യത്യസ്തതകള്‍ക്ക് നാം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിട്ടുന്ന ഏത് അവസരവും ഉപയോഗിച്ചാണ് അണികളും, സ്ഥാനാര്‍ത്ഥികളും മിടുക്ക് കാട്ടാറ്. ഇപ്പോഴിതാ വോട്ടിംഗ് യന്ത്രത്തിന്റെ മാത്യകയില്‍ വേറിട്ട ഒരു കല്ല്യാണക്കുറി. വധൂവരന്മാര്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം സര്‍വ്വസാധാരണമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് വോട്ടിംഗ് മെഷീന്‍ മാത്യകയില്‍ കല്ല്യാണക്കുറി തന്നെ പുറത്തിറക്കിയിരിക്കുന്നത്. ഒന്നു മുതല്‍ ഏഴ് വരെ വിവാഹച്ചടങ്ങുകളുമായുള്ള ചിഹ്നങ്ങളും എട്ടാമതായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി...
" />
Headlines