April 3, 2024
0
രാഹുൽ ഗാന്ധി ഇന്ന് പത്രിക നൽകും; പത്രികാസമർപ്പണത്തിനു മുന്നോടിയായി കൽപറ്റയിൽ വൻ റോഡ് ഷോ
By Editorകൽപറ്റ : വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി ഇന്നു 12ന് നാമനിർദേശ പത്രിക നൽകും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.…