മൊറാട്ടുവ: അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം. 135 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര 22 ആയി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 278 റണ്‍സെടുത്തു. പിന്നീട് ശ്രീലങ്കയെ 37.2 ഓവറില്‍ 143നു പുറത്താക്കുകയായിരുന്നു. ആയുഷ് ബദോനി , ഹര്‍ഷ് ത്യാഗി എന്നിവരുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന മല്‍സരം നാളെ നടക്കും.
" />
Headlines