കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലയില്‍ കൃത്യവും ആസൂത്രണവുമായി ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വയനാട്ടിലെ ആദിവാസി ഈരുകളില്‍ പട്ടിണിയാണെന്ന് പോസ്റ്റ് ചെയ്യരുതെന്നാണ് വയനാട്ടിലെ ദുരിതമേഖലയില്‍ സഹായമെത്തിക്കുന്നവര്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, സ്വയം സമര്‍പ്പിതരായ വ്യക്തികള്‍ എന്നിവര്‍ വളരെ കൃത്യവും ആസൂത്രിതവുമായി ആദിവാസി ഊരുകള്‍, കര്‍ഷകത്തൊഴിലാളി, പ്ലാന്റേഷന്‍ തൊഴിലാളി പാടികള്‍ എന്നിവ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പട്ടിണി ഊരുകള്‍ എന്ന് കാടച്ചടിക്കാതെ ഏത് ഊര് എന്ന് കൃത്യമായി പോസ്റ്റ്...
" />
Headlines