കരിപ്പൂർ അപകടം; അപകടത്തിൽ പെട്ട വിമാനത്തിൽ ഒരു മൃതദേഹം കുടുങ്ങികിടക്കുന്നു” 16  മരണം

കരിപ്പൂർ അപകടം; അപകടത്തിൽ പെട്ട വിമാനത്തിൽ ഒരു മൃതദേഹം കുടുങ്ങികിടക്കുന്നു” 16 മരണം

August 7, 2020 0 By Editor

കരിപ്പൂർ അപകടത്തിൽ പെട്ട വിമാനത്തിൽ ഒരു മൃതദേഹം കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്,ഈ ബോഡി എടുക്കുവാനുള്ള ശ്രമം നടക്കുകയാണ്,ബാക്കി പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി കഴിഞ്ഞു.അതിനിടെ 16 പേർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.കോഴിക്കോട് ,മലപ്പുറം ജില്ലയിലെ പല ആശുപത്രീകളിലായി ഒട്ടേറെ പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്