ഒടിയൻ ഒരു മോശം സിനിമയല്ലെന്നും മോഹൻലാൽ എന്ന മഹാനടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നും ഭാ​ഗ്യലക്ഷ്മി

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ നേരിടുന്ന വിമർശനങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രണ്ട് തവണ ഒടിയൻ കണ്ടെന്നും ഭാ​ഗ്യലക്ഷ്മി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ…

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ നേരിടുന്ന വിമർശനങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രണ്ട് തവണ ഒടിയൻ കണ്ടെന്നും ഭാ​ഗ്യലക്ഷ്മി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ അഭിപ്രായം കുറിച്ചിരിക്കുന്നത്. ഒടിയൻ ഒരു മോശം സിനിമയല്ലെന്നും മോഹൻലാൽ എന്ന മഹാനടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നും ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു. സിനിമ കാണാത്തവർ പോലും സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. നല്ല സിനിമയാണെങ്കിൽ വിജയിക്കുമെന്നും സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരും ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് ഭാ​ഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story