രാഷ്ട്രീയം പറയുന്ന പരസ്യങ്ങള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്
രാഷ്ട്രീയം പറയുന്ന പരസ്യങ്ങള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത് ബാധകമാകും. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പില്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടലുകള്‍…

രാഷ്ട്രീയം പറയുന്ന പരസ്യങ്ങള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത് ബാധകമാകും. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പില്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടലുകള്‍ തടയുക, പരസ്യങ്ങള്‍ക്ക് പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കുക എന്നിവയടക്കമുള്ള നടപടികളാണ് ആലോചനയിലെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.അമേരിക്കയിലും ബ്രിട്ടനിലും ബ്രസീലിലും നടപ്പാക്കി വരുന്ന സുതാര്യത ഉറപ്പാക്കല്‍ നടപടികളുടെ തുടര്‍ച്ചയാണിത്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്