ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിനിരയായ ആള്‍ മരിച്ചു

January 28, 2019 0 By Editor

ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തിനിരയായ ആൾ മരിച്ചു. കുണ്ടറ സ്വദേശിയായ ചിന്നപ്പയാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.