തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

March 4, 2019 0 By Editor

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബി.ഡി.ജെ.എസ് കൌണ്‍സിലില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു. എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് തുഷാര്‍ പറഞ്ഞു.