ഊട്ടിയിൽ ആലിപ്പഴത്തോടുകൂടി വേനൽമഴ

ഊട്ടിയിൽ ആലിപ്പഴത്തോടുകൂടി വേനൽമഴ

May 11, 2019 0 By Editor

ഊട്ടി: ഊട്ടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആലിപ്പഴത്തോടുകൂടി കനത്ത വേനൽമഴ ലഭിച്ചു. മൂന്നുമണിയോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂർ നീണ്ടുനിന്നു. ഊട്ടിയിലെത്തിയ സഞ്ചാരികൾ ആലിപ്പഴം ശേഖരിക്കുന്നത് കാണാമായിരുന്നു. മഴയായതിനാൽ ഊട്ടി തടാകത്തിൽ ഒരുമണിക്കൂറോളം ബോട്ട് സവാരി നിർത്തിവെച്ചു.