ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സമര്‍പിച്ച…

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സമര്‍പിച്ച ഹര്‍ജിയാണ് കോണ്‍ഗ്രസ്സ് പിന്‍വലിച്ചത്.
എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷദ്‌റായ് യജ്‌നിക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പിന്മാറിയത്.
ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് കാണണമെന്ന് കോണ്‍ഗ്രസ്സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു, അല്ലാത്ത പക്ഷം ഹര്‍ജിയുമായി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.