‘സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് നോട്ടീസ് നല്‍കണം’ ; നിര്‍ദേശിച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള് ബ്ലോക്ക് ചെയ്യുന്നതിന് മുന്പും ഈ നടപടിക്രമം…