
ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ
July 18, 2019 0 By Editorഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം ജൂലായ് 15ന് മാറ്റി വെച്ചിരുന്നു . പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ട്ഡൗണ്‍ നിറുത്തിവച്ചതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല