
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ വസതിയിലെത്തി. ബന്ധുക്കളെ സന്ദര്‍ശിച്ചു
August 27, 2019 0 By Editorപ്രധാനമന്ത്രി നരേന്ദ്ര മോദി അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ വസതിയിലെത്തി. ബന്ധുക്കളെ സന്ദര്‍ശിച്ച അദ്ദേഹം ജെയ്റ്റ്ലിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ജെയ്റ്റ്ലിയുടെ മരണ സമയത്ത് വിദേശ പര്യടനത്തിലായിരുന്നതിനാല്‍ മോദിക്ക് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല