
ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
September 4, 2019 0 By Editorദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ക്യാമ്ബയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്ത് വിട്ടത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്ന എട്ടിന്റെ ആകൃതിയിലുള്ള ഡിസൈനാണ് ലോഗോയില്‍ ഉള്ളത്. ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഔദ്യോഗിക ലോഗോ ഒരേ സമയം പ്രദര്‍ശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് 8.22-ന് ആണ് പ്രകാശനം നടന്നത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല