
ഐ.എസ്.എല്‍; ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്.സിക്ക് ജയം
October 23, 2019 0 By Editorജംഷേദ്പുര്‍: ഐ.എസ്.എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്.സിക്ക് ജയം.17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്.35-ാം മിനിറ്റില്‍ ഒഡിഷ താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്‌റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. പത്തുപേരായി ചുരുങ്ങിയ ജംഷേദ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡിഷുടെ മറുപടി ഗോള്‍ വന്നു.ഒടുവില്‍ 85-ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിലൂടെ ജംഷേദ്പുര്‍ വിജയ ഗോള്‍ കണ്ടെത്തി.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Tagssports
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല