മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്‌തത് മുസ്ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്‌തത് മുസ്ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

October 23, 2019 0 By Editor

മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്‌തത് മുസ്ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. 43-ാംനമ്പർ ബൂത്തില്‍ നബീസയെന്ന സ്ത്രീയുടെ വോട്ട് ചെയ്യാനാണ് ലീഗ് നേതാവിന്റെ ഭാര്യയായ നബീസയെത്തിയത്. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.