അരൂരില്‍ ലീഡ് തിരിച്ച്‌ പിടിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍

അരൂരില്‍ ലീഡ് തിരിച്ച്‌ പിടിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍

October 24, 2019 0 By Editor

അരൂര്‍: അരൂരില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. മൂന്നാം റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ ലീഡ് നിലനിര്‍ത്തുന്നത്. 641 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ട് നില്‍ക്കുന്നത്.