മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു

November 3, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നത്. ജില്ലയിലെ മലയോരമേഖലയിലെ കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടില്‍പ്പാലം സ്റ്റേഷനുകള്‍ക്കാണ് ഭീഷണി. അതേസമയം,​ വയനാടിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത പുലര്‍ത്തണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. ഇ​പ്പോ​ള്‍ ത​ന്നെ ഇ​സ​ഡ് കാ​റ്റ​ഗ​റി​യി​ല്‍ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ യാ​ത്ര​യി​ല​ട​ക്കം ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.