കൊറോണ: സംസ്ഥാനത്ത് എല്ലാ ബാറുകള്‍ അടക്കും” എന്നാല്‍ ബിവറേജ്​ ഔട്ട്​ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും

കൊറോണ: സംസ്ഥാനത്ത് എല്ലാ ബാറുകള്‍ അടക്കും” എന്നാല്‍ ബിവറേജ്​ ഔട്ട്​ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും

March 23, 2020 0 By Editor

കോവിഡ്​ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ തീരുമാനം. എന്നാല്‍ ബിവറേജ്​ ഔട്ട്​ ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും. കാസര്‍കോട്​ ജില്ലയില്‍ ബിവറേജസ്​ ഔട്ട്​ ലെറ്റുകളും അടച്ചിടും.ബിവറേജസ്​ ഔട്ട്​ ലെറ്റുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്നുചേര്‍ന്ന മന്ത്രിസഭ ഉന്നതതല യോഗത്തിലാണ്​ തീരുമാനം.