കേന്ദ്രത്തിന്റെ ഇളവുകള്‍ കേരളത്തിനും ബാധകം; കടകള്‍ തുറക്കാം” ചീഫ് സെക്രട്ടറി

കേന്ദ്രത്തിന്റെ ഇളവുകള്‍ കേരളത്തിനും ബാധകം; കടകള്‍ തുറക്കാം” ചീഫ് സെക്രട്ടറി

April 25, 2020 0 By Editor

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലും കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുള്ളതനുസരിച്ച്‌ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ തടസ്സമില്ല. ഏതെല്ലാം ഷോപ്പുകള്‍ തുറക്കാമെന്നത് ഉത്തരവില്‍ പറയുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചീഫ് സെക്രട്ടറി പറഞ്ഞു.