ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക്

May 25, 2020 0 By Editor

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ,ബവാന ജില്ലയിലെ ഹരേവാലി ഗ്രാമത്തില്‍ ഈ മാസം 22നാണ് 12 മുസ്‌ലിം കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും ഹിന്ദു മതത്തിലേക്ക് മാറിയത്.നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് അവിടെ നടന്നെതെന്നു ചില മുസ്‌ലിം സംഘടനകൾ ആരോപിച്ചു.