സർവ്വ ശിക്ഷാ അഭിയാന്റെ സഹകരണത്തോടെ  കുട്ടികൾക്കായി ഓൺലൈൻ പഠന സൗകര്യമൊരുക്കി  മൂഴിക്കൽ ഇൻഡിപെൻഡൻസ് ആർട്സ് & സ്പോർട്സ് ക്ലബ്

സർവ്വ ശിക്ഷാ അഭിയാന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓൺലൈൻ പഠന സൗകര്യമൊരുക്കി മൂഴിക്കൽ ഇൻഡിപെൻഡൻസ് ആർട്സ് & സ്പോർട്സ് ക്ലബ്

June 11, 2020 0 By Editor

സർവ്വ ശിക്ഷാ അഭിയാന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓൺലൈൻ പഠന സൗകര്യമൊരുക്കി  കോഴിക്കോട്ടെ  മൂഴിക്കൽ ഇൻഡിപെൻഡൻസ് ആർട്സ് & സ്പോർട്സ് ക്ലബ്. ബെഞ്ചുകളും ഡെസ്കുകളും ഇതിനായി ഇവർ ഒരുക്കി കഴിഞ്ഞു.കൂടാതെ പ്രവർത്തനം അധ്യാപകരുടെ നിരീക്ഷണത്തിൽ ആണ് നടക്കുകയെന്നും ക്ലാസുകൾ വിവിധ സമയത്തു ആയതിനാൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചാണ് നടത്തുന്നതെന്നും ക്ലബ് ഭാരവാഹികൾ ഈവനിംഗ് കേരളയോട് പറഞ്ഞു.