സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19; സംസ്ഥാനത്ത്‌ സ്ഥിതി രൂക്ഷമാകുന്നു

June 23, 2020 0 By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന് 60 പേർക്കാണ് രോഗമുക്തി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 9 പേര്‍ക്ക് സമ്പര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.