ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് പാ​ര​മ്യ​ത്തി​ല്‍; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

June 25, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഓ​ഗ​സ്റ്റ് മാ​സം അ​വ​സാ​നം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
നി​ല​വി​ലെ അ​വ​സ്ഥ​വ​ച്ചു​ള്ള സൂ​ച​ന​യാ​ണ് ഇ​വ​ര്‍ ന​ല്‍​കു​ന്ന​തെ​ന്നും. ഇ​ത് കു​റ​യു​ക​യോ വ​ര്‍​ധി​ക്കു​ക​യോ ചെ​യ്യാം. ശ്ര​ദ്ധ​പാ​ളി​യാ​ല്‍ സം​ഖ്യ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വ​ലു​താ​കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും കോ​വി​ഡ് സു​ര​ക്ഷ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.